✦ SURAH 94 OF 114
الشرح
Ash-Sharh
✦ At a glance
1 min readThe Relief — ash-Sharh, from the opening question: "Did We not expand for you your breast?"
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
أَلَمۡ نَشۡرَحۡ لَكَ صَدۡرَكَ
1നിനക്ക് നിന്‍റെ ഹൃദയം നാം വിശാലതയുള്ളതാക്കി തന്നില്ലേ
وَوَضَعۡنَا عَنكَ وِزۡرَكَ
2നിന്നില്‍ നിന്ന് നിന്‍റെ ആ ഭാരം നാം ഇറക്കിവെക്കുകയും ചെയ്തു
ٱلَّذِيٓ أَنقَضَ ظَهۡرَكَ
3നിന്‍റെ മുതുകിനെ ഞെരിച്ചു കളഞ്ഞതായ (ഭാരം)
وَرَفَعۡنَا لَكَ ذِكۡرَكَ
4നിനക്ക് നിന്‍റെ കീര്‍ത്തി നാം ഉയര്‍ത്തിത്തരികയും ചെയ്തിരിക്കുന്നു
فَإِنَّ مَعَ ٱلۡعُسۡرِ يُسۡرًا
5എന്നാല്‍ തീര്‍ച്ചയായും ഞെരുക്കത്തിന്‍റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും
إِنَّ مَعَ ٱلۡعُسۡرِ يُسۡرٗا
6തീര്‍ച്ചയായും ഞെരുക്കത്തിന്‍റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും
فَإِذَا فَرَغۡتَ فَٱنصَبۡ
7ആകയാല്‍ നിനക്ക് ഒഴിവ് കിട്ടിയാല്‍ നീ അദ്ധ്വാനിക്കുക
وَإِلَىٰ رَبِّكَ فَٱرۡغَب
8നിന്‍റെ രക്ഷിതാവിലേക്ക് തന്നെ നിന്‍റെ ആഗ്രഹം സമര്‍പ്പിക്കുകയും ചെയ്യുക