✦  SURAH 114 OF 114

الناس

An-Nas

Mankind · 6 verses · meccan

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

  1. قُلۡ أَعُوذُ بِرَبِّ ٱلنَّاسِ

    1

    Say, "I seek refuge in the Lord of mankind

    പറയുക: മനുഷ്യരുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു

  2. مَلِكِ ٱلنَّاسِ

    2

    The Sovereign of mankind

    മനുഷ്യരുടെ രാജാവിനോട്‌

  3. إِلَٰهِ ٱلنَّاسِ

    3

    The God of mankind

    മനുഷ്യരുടെ ദൈവത്തോട്‌

  4. مِن شَرِّ ٱلۡوَسۡوَاسِ ٱلۡخَنَّاسِ

    4

    From the evil of the retreating whisperer

    ദുര്‍ബോധനം നടത്തി പിന്‍മാറിക്കളയുന്നവരെക്കൊണ്ടുള്ള കെടുതിയില്‍ നിന്ന്‌

  5. ٱلَّذِي يُوَسۡوِسُ فِي صُدُورِ ٱلنَّاسِ

    5

    Who whispers [evil] into the breasts of mankind

    മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തുന്നവര്‍

  6. مِنَ ٱلۡجِنَّةِ وَٱلنَّاسِ

    6

    From among the jinn and mankind

    മനുഷ്യരിലും ജിന്നുകളിലും പെട്ടവര്‍