✦ SURAH 114 OF 114
الناس
An-Nas
Mankind · 6 verses · meccan
✦ At a glance
1 min readMankind — an-Nas, the last surah of the Quran.
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
قُلۡ أَعُوذُ بِرَبِّ ٱلنَّاسِ
1പറയുക: മനുഷ്യരുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു
مَلِكِ ٱلنَّاسِ
2മനുഷ്യരുടെ രാജാവിനോട്
إِلَٰهِ ٱلنَّاسِ
3മനുഷ്യരുടെ ദൈവത്തോട്
مِن شَرِّ ٱلۡوَسۡوَاسِ ٱلۡخَنَّاسِ
4ദുര്‍ബോധനം നടത്തി പിന്‍മാറിക്കളയുന്നവരെക്കൊണ്ടുള്ള കെടുതിയില്‍ നിന്ന്
ٱلَّذِي يُوَسۡوِسُ فِي صُدُورِ ٱلنَّاسِ
5മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തുന്നവര്‍
مِنَ ٱلۡجِنَّةِ وَٱلنَّاسِ
6മനുഷ്യരിലും ജിന്നുകളിലും പെട്ടവര്‍
An-Nas · 114:1