✦ SURAH 107 OF 114
الماعون
Al-Ma'un
The Small kindnesses · 7 verses · meccan
✦ At a glance
1 min readSmall Kindnesses — al-Ma'un, the everyday items people lend each other: a pot, a bucket, a tool.
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
أَرَءَيۡتَ ٱلَّذِي يُكَذِّبُ بِٱلدِّينِ
1മതത്തെ വ്യാജമാക്കുന്നവന്‍ ആരെന്ന് നീ കണ്ടുവോ
فَذَٰلِكَ ٱلَّذِي يَدُعُّ ٱلۡيَتِيمَ
2അനാഥക്കുട്ടിയെ തള്ളിക്കളയുന്നവനത്രെ അത്
وَلَا يَحُضُّ عَلَىٰ طَعَامِ ٱلۡمِسۡكِينِ
3പാവപ്പെട്ടവന്‍റെ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ പ്രോത്സാഹനം നടത്താതിരിക്കുകയും ചെയ്യുന്നവന്‍
فَوَيۡلٞ لِّلۡمُصَلِّينَ
4എന്നാല്‍ നമസ്കാരക്കാര്‍ക്കാകുന്നു നാശം
ٱلَّذِينَ هُمۡ عَن صَلَاتِهِمۡ سَاهُونَ
5തങ്ങളുടെ നമസ്കാരത്തെപ്പറ്റി ശ്രദ്ധയില്ലാത്തവരായ
ٱلَّذِينَ هُمۡ يُرَآءُونَ
6ജനങ്ങളെ കാണിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരായ
وَيَمۡنَعُونَ ٱلۡمَاعُونَ
7പരോപകാര വസ്തുക്കള്‍ മുടക്കുന്നവരുമായ
Al-Ma'un · 107:1