✦ SURAH 107 OF 114
الماعون
Al-Ma'un
The Small kindnesses · 7 verses · meccan
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
أَرَءَيۡتَ ٱلَّذِي يُكَذِّبُ بِٱلدِّينِ
1Have you seen the one who denies the Recompense
മതത്തെ വ്യാജമാക്കുന്നവന്‍ ആരെന്ന് നീ കണ്ടുവോ
فَذَٰلِكَ ٱلَّذِي يَدُعُّ ٱلۡيَتِيمَ
2For that is the one who drives away the orphan
അനാഥക്കുട്ടിയെ തള്ളിക്കളയുന്നവനത്രെ അത്
وَلَا يَحُضُّ عَلَىٰ طَعَامِ ٱلۡمِسۡكِينِ
3And does not encourage the feeding of the poor
പാവപ്പെട്ടവന്‍റെ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ പ്രോത്സാഹനം നടത്താതിരിക്കുകയും ചെയ്യുന്നവന്‍
فَوَيۡلٞ لِّلۡمُصَلِّينَ
4So woe to those who pray
എന്നാല്‍ നമസ്കാരക്കാര്‍ക്കാകുന്നു നാശം
ٱلَّذِينَ هُمۡ عَن صَلَاتِهِمۡ سَاهُونَ
5[But] who are heedless of their prayer
തങ്ങളുടെ നമസ്കാരത്തെപ്പറ്റി ശ്രദ്ധയില്ലാത്തവരായ
ٱلَّذِينَ هُمۡ يُرَآءُونَ
6Those who make show [of their deeds]
ജനങ്ങളെ കാണിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരായ
وَيَمۡنَعُونَ ٱلۡمَاعُونَ
7And withhold [simple] assistance
പരോപകാര വസ്തുക്കള്‍ മുടക്കുന്നവരുമായ