✦ SURAH 111 OF 114
المسد
Al-Masad
The Palm Fiber · 5 verses · meccan
✦ At a glance
1 min readThe Palm Fibre — al-Masad, the rope of twisted fibre described in the last verse.
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
تَبَّتۡ يَدَآ أَبِي لَهَبٖ وَتَبَّ
1അബൂലഹബിന്‍റെ ഇരുകൈകളും നശിച്ചിരിക്കുന്നു. അവന്‍ നാശമടയുകയും ചെയ്തിരിക്കുന്നു
مَآ أَغۡنَىٰ عَنۡهُ مَالُهُۥ وَمَا كَسَبَ
2അവന്‍റെ ധനമോ അവന്‍ സമ്പാദിച്ചുവെച്ചതോ അവനു ഉപകാരപ്പെട്ടില്ല
سَيَصۡلَىٰ نَارٗا ذَاتَ لَهَبٖ
3തീജ്വാലകളുള്ള നരകാഗ്നിയില്‍ അവന്‍ പ്രവേശിക്കുന്നതാണ്
وَٱمۡرَأَتُهُۥ حَمَّالَةَ ٱلۡحَطَبِ
4വിറകുചുമട്ടുകാരിയായ അവന്‍റെ ഭാര്യയും
فِي جِيدِهَا حَبۡلٞ مِّن مَّسَدِۭ
5അവളുടെ കഴുത്തില്‍ ഈന്തപ്പനനാരുകൊണ്ടുള്ള ഒരു കയറുണ്ടായിരിക്കും
Al-Masad · 111:1