✦  SURAH 109 OF 114

الكافرون

Al-Kafirun

The Disbelievers · 6 verses · meccan

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

  1. قُلۡ يَـٰٓأَيُّهَا ٱلۡكَٰفِرُونَ

    1

    Say, "O disbelievers

    (നബിയേ,) പറയുക: അവിശ്വാസികളേ

  2. لَآ أَعۡبُدُ مَا تَعۡبُدُونَ

    2

    I do not worship what you worship

    നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല

  3. وَلَآ أَنتُمۡ عَٰبِدُونَ مَآ أَعۡبُدُ

    3

    Nor are you worshippers of what I worship

    ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല

  4. وَلَآ أَنَا۠ عَابِدٞ مَّا عَبَدتُّمۡ

    4

    Nor will I be a worshipper of what you worship

    നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല

  5. وَلَآ أَنتُمۡ عَٰبِدُونَ مَآ أَعۡبُدُ

    5

    Nor will you be worshippers of what I worship

    ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല

  6. لَكُمۡ دِينُكُمۡ وَلِيَ دِينِ

    6

    For you is your religion, and for me is my religion

    നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്‍റെ മതവും